സോണിയയെ കാണാൻ ചെന്നിത്തലയുടെ ‘അറ്റകൈ പ്രയോഗം’; അനുമതി ലഭിച്ചില്ല, നിരാശനായി മടക്കം !
ന്യൂഡൽഹി: മുഖ്യമന്ത്രി പദത്തിലേക്കുള്ള ചുവടുവെപ്പുകൾ സജീവമാക്കാൻ ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല നടത്തിയ ഡൽഹി നീക്കങ്ങൾക്ക് തിരിച്ചടി. സോണിയ ഗാന്ധിയെ നേരിൽ കണ്ട് പിന്തുണ തേടാനുള്ള ചെന്നിത്തലയുടെ ശ്രമം…
