KeralaNewsPolitics

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ഇനി വേണ്ട! യുഡിഎഫ് മുഖ്യമന്ത്രിയിൽ നിന്ന് ജനങ്ങളും അണികളും ആഗ്രഹിക്കുന്നത് NO COMPROMISE

തിരുവനന്തപുരം: കേരളത്തിൽ ഒരു ഭരണമാറ്റം പ്രതീക്ഷിച്ചിരിക്കുന്ന യുഡിഎഫ് അണികൾക്കും പൊതുജനങ്ങൾക്കും വരാനിരിക്കുന്ന മുഖ്യമന്ത്രിയോട് ഒരൊറ്റ കാര്യമേ പറയാനുള്ളൂ: “ഇനി ഒത്തുതീർപ്പുകളില്ല!” കഴിഞ്ഞ കാലങ്ങളിൽ കണ്ടുപരിചയിച്ച ‘അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം’…

KeralaNewsPolitics

​കെ.സിക്ക് മുഖ്യമന്ത്രി മോഹം, വെള്ളാപ്പള്ളിക്ക് മൈക്രോ ഫിനാൻസ് കേസിൽ പേടി; അണിയറയിൽ ഒരുങ്ങുന്നത് കെ.സി – വെള്ളാപ്പള്ളി വൻ ഡീൽ!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അധികാരം പിടിച്ചെടുക്കാൻ അണിയറയിൽ നടക്കുന്നത് വൻ കരുനീക്കങ്ങൾ. എങ്ങനെയെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കണമെന്ന കെ.സി. വേണുഗോപാലിന്റെ കടുത്ത ‘ആർത്തി’യാണ് ഇപ്പോൾ കോൺഗ്രസിനകത്തും പുറത്തും…

KeralaNationalNewsPolitics

​കെ.സി മുഖ്യമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ചിരുന്നെങ്കിൽ തുടർഭരണം ഉറപ്പിക്കാമായിരുന്നു; സതീശനെതിരായ ആക്രമണം തിരിച്ചടിച്ചെന്ന് ഇടതു കേന്ദ്രങ്ങൾ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരാനിരിക്കെ, ഇടതുമുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്ന തരത്തിൽ പ്രചരണം അഴിച്ചുവിട്ടിരുന്നെങ്കിൽ എൽ.ഡി.എഫിന് തുടർഭരണം ഉറപ്പിക്കാൻ സാധിക്കുമായിരുന്നുവെന്നാണ്…

KeralaNewsPolitics

എല്ലാം എന്റെ കേമത്തം! വിജയത്തിന് അവകാശികളേറെ, ക്രെഡിറ്റ് അടിച്ചുമാറ്റാൻ കെ.സി; പി.ആർ തിരക്കഥകൾക്കെതിരെ പൊതുസമൂഹത്തിൽ അമർഷം

തിരുവനന്തപുരം: പിണറായി സർക്കാരിനെ ജനങ്ങൾ വോട്ടുകൊണ്ട് കടപുഴക്കിയെറിഞ്ഞപ്പോൾ അതിന്റെ ക്രെഡിറ്റ് മുഴുവൻ സ്വന്തം പോക്കറ്റിലാക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വക ‘അൽപ്പത്തരത്തിന്റെ’ രാഷ്ട്രീയ നാടകം.…

KeralaNewsPolitics

ഭരണമാറ്റം ഉണ്ടായാലും ഭയപ്പെടേണ്ടെന്ന് റിപ്പോർട്ടർ ടിവിക്ക് കോൺഗ്രസ് വലിയ നേതാവിൻ്റെ ഉറപ്പ്! തിരുവനന്തപുരം ആര്യ നിവാസിലെ രഹസ്യ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അണിയറനീക്കങ്ങൾ സജീവമാകുന്നു. ഭരണമാറ്റം ഉണ്ടായാലും ഭയപ്പെടേണ്ടതില്ലെന്ന് റിപ്പോർട്ടർ ടിവിയിലെ പ്രമുഖന് കോൺഗ്രസ് ഉന്നത നേതാവിൻ്റെ ഉറപ്പ് ലഭിച്ചതായാണ് പുറത്തുവരുന്ന സൂചനകൾ. തിരുവനന്തപുരത്തെ ഹോട്ടൽ…

NewsPolitics

മഹാനായ ​ശ്രീ വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്നേഹാദരം: ശിവഗിരി യൂണിയൻ മന്ദിരത്തിന് പേരിട്ടു – ‘ശ്രീ വെള്ളാപ്പള്ളി നടേശൻ നവതി മന്ദിരം’

വർക്കല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന് വർക്കലയുടെ ആദരം. സംഘടനയുടെ അമരത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനോടുള്ള ആദരസൂചകമായി എസ്എൻഡിപി യോഗം…

NewsPolitics

സുകുമാരൻ നായർ 2021 ൽ പിന്തുണച്ചു; ചെന്നിത്തലക്ക് മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടു! 2026 ൽ സുകുമാരൻ നായരുടെ പിന്തുണ പിണറായിക്ക്; എന്ത് സംഭവിക്കും പിണറായിക്ക് ?

കോട്ടയം: സമുദായ നേതാക്കൾ ആഹ്വാനം ചെയ്താൽ ജനം വോട്ട് ചെയ്യുമോ? ഒരു ഫ്ലാഷ് ബാക്ക്.” ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാരുണ്ടാകണം” –…

KeralaNewsPolitics

ആളില്ലാ കസേരകൾ! പിണറായിയെ കൈ വിട്ട് ജനങ്ങൾ! ഭരണം മാറിയാൽ ആര് സഹായിക്കും? പരിഭ്രാന്തിയിൽ വെള്ളാപ്പള്ളിയും ചാനൽ പാണൻമാരും

പിണറായിയെ ജനത്തിന് മടുത്തോ? ഏറെ തയ്യാറെടുപ്പുകൾ നടത്തി ഇന്നലെ നടന്ന ആഗോള അയ്യപ്പസംഗമത്തിലെ സദസുകളും ശുഷ്കമായതോടെയാണ് പിണറായിയെ ജനങ്ങൾക്ക് മടുത്തു എന്ന വികാരം പൊതുമണ്ഡലത്തിൽ ഉയരുന്നത്. ഒരാഴ്ച…

NewsPolitics

പിണറായിയുടെ പി.ആർ നാടകം “സി എം വിത്ത് മീ ” ; പൗരപ്രമുഖർക്ക് ഒപ്പം തിന്നുറങ്ങിയ പിണറായി തെരഞ്ഞെടുപ്പ് അടുത്തതോടെ ജനത്തിൻ്റെ പുറകെ

ഭരണം തീരാറായപ്പോൾ പൊറാട്ടു നാടകവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം കിട്ടിയ അഹന്തയിൽ ജനങ്ങളെ അകറ്റി നിറുത്തി ഭരിക്കുന്നതിൽ നിർവൃതി കണ്ടെത്തിയ പിണറായിക്ക് മനം മാറ്റം. പി.ആർ.…

Cultural ActivitiesKeralaNews

ഗുരുവിനെ സ്വന്തമാക്കാൻ ഇന്ന് വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നു; ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും വർഗ്ഗീയതയെ എന്നും…